Question: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഭരണഘടനഹത്യാ ദിനം എന്ന് ?
A. ജൂൺ 20
B. ജൂൺ 25
C. ജൂൺ 24
D. ജൂൺ 23
Similar Questions
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥി